Dileep's PR Agency Sponsored By RSS | Filmibeat Malayalam

2017-07-17 2

Dileep's PR agency which works for creating a pro-dileep propoganda is sponsored by RSS, Deshabhimani reported.

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി സഹതാപതരംഗം സൃഷ്ടിക്കുന്ന പി ആര്‍ ഏജന്‍സിയെ ഏര്‍പ്പാടാക്കിയത് ആര്‍എസ്എസ് പ്രാന്തസംഘചാലകാണെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി പത്രം. കൊച്ചി ആസ്ഥാനമായ ഈ ഏജന്‍സിയെ ലക്ഷങ്ങള്‍ വിലകൊടുത്താണ് വാടകക്ക് എടുത്തിരിക്കുന്നതെന്നാണ് ദേശാഭിമാനി പറയുന്നത്. ടൂറിസം രംഗത്തടക്കം പ്രവര്‍ത്തിക്കുന്ന ഈ ഏജന്‍സി തിരിച്ചറിഞ്ഞതായും ഉടന്‍ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചതായും വാര്‍ത്തയിലുണ്ട്.